Android Accessibility Suite

4.2
4.06M അവലോകനങ്ങൾ
10B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
USK: എല്ലാ പ്രായക്കാർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

കണ്ണുകൾ ഉപയോഗിക്കാതെയോ സ്വിച്ച് ആക്സസുള്ള ഉപകരണത്തിന്റെ സഹായത്തോടെയോ Android ഉപകരണം ഉപയോഗിക്കാൻ സഹായിക്കുന്ന ഉപയോഗസഹായി ആപ്പുകളുടെ ശേഖരമാണ് Android Accessibility Suite.

Android Accessibility Suite-ൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
• ഉപയോഗസഹായി മെനു: നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യാനും ശബ്ദവും തെളിച്ചവും നിയന്ത്രിക്കാനും സ്‌ക്രീൻഷോട്ടുകൾ എടുക്കാനും മറ്റും ഈ വലിയ ഓൺ-സ്‌ക്രീൻ മെനു ഉപയോഗിക്കുക.
• വായിച്ചുകേൾക്കാൻ തിരഞ്ഞെടുക്കുക: നിങ്ങളുടെ സ്ക്രീനിലെ ഇനങ്ങൾ തിരഞ്ഞെടുത്ത് അവ ഉറക്കെ വായിച്ചു കേൾക്കുക.
• TalkBack സ്ക്രീൻ റീഡർ: സംഭാഷണ ഫീഡ്ബാക്ക് നേടുക, ജെസ്ച്ചറുകളിലൂടെ നിങ്ങളുടെ ഉപകരണം നിയന്ത്രിക്കുക, ഓൺ-സ്ക്രീൻ ബ്രെയ്‌ലി കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുക.

ആരംഭിക്കുന്നതിന്:
1. നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണ ആപ്പ് തുറക്കുക.
2. ഉപയോഗസഹായി തിരഞ്ഞെടുക്കുക.
3. ഉപയോഗസഹായി മെനു, വായിച്ചുകേൾക്കാൻ തിരഞ്ഞെടുക്കുക അല്ലെങ്കിൽ TalkBack തിരഞ്ഞെടുക്കുക.

Android Accessibility Suite-ന് Android 6 (Android M) അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. Wear-ന് TalkBack ഉപയോഗിക്കാൻ, നിങ്ങൾക്ക് Wear OS 3.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്.

അനുമതി അറിയിപ്പ്
• ഫോൺ: അറിയിപ്പുകളെ നിങ്ങളുടെ കോൾ നിലയ്‌ക്ക് അനുസൃതമാക്കുന്നതിന് Android Accessibility Suite നിങ്ങളുടെ ഫോൺ നില നിരീക്ഷിക്കുന്നു.
• ഉപയോഗസഹായി സേവനം: ഈ ആപ്പ് ഒരു ഉപയോഗസഹായി സേവനമായതിനാൽ, നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിൻഡോ ഉള്ളടക്കം വീണ്ടെടുക്കാനും നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്‌സ്‌റ്റ് നിരീക്ഷിക്കാനും ഇതിന് കഴിയും.
• അറിയിപ്പുകൾ: നിങ്ങൾ ഈ അനുമതി അനുവദിക്കുകയാണെങ്കിൽ, അപ്ഡേറ്റുകളെക്കുറിച്ച് TalkBack നിങ്ങളെ അറിയിക്കും.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 7

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.3
3.89M റിവ്യൂകൾ
Pca Kunnhi
2025, ഏപ്രിൽ 17
good 👍👍
നിങ്ങൾക്കിത് സഹായകരമായോ?
Sumesh diya
2025, ജനുവരി 14
Ok
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Ra jah.k.r Ra jah.k.r
2024, ഒക്‌ടോബർ 4
എനിക്ക് വളരെ ഉപകാരപ്രദമായിരുന്നു
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

TalkBack 15.2
• HID വഴി ബ്രെയ്‌ലി ഡിസ്‌പ്ലേകളിലേക്ക് കണക്‌റ്റ് ചെയ്യുന്നതിനുള്ള പിന്തുണ ചേർത്തു. ഇത് Bluetooth വഴി എളുപ്പമുള്ള കണക്ഷൻ അനുവദിക്കുന്നു.