വെബിൽ സാധ്യമായ കാര്യങ്ങൾ ചെയ്യാൻ Chrome നിങ്ങളെ സഹായിക്കുന്നു. Google നൽകുന്ന വേഗതയേറിയതും സുരക്ഷിതവുമായ ബ്രൗസർ തിരഞ്ഞെടുക്കുക.
Chrome-ൽ Google-ന്റെ എല്ലാ മികച്ച കാര്യങ്ങളും ആസ്വദിക്കുക
• Google ഉപയോഗിച്ച് തിരയുക - Google-ൽ വേഗത്തിൽ തിരയുകയും ഉത്തരങ്ങൾ നേടുകയും ചെയ്യുക. ഹാൻഡ്‌സ് ഫ്രീയായി തിരയാൻ നിങ്ങളുടെ ശബ്ദം ഉപയോഗിക്കുക.
• Google Lens - ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് ചുറ്റും കാണുന്നതെന്താണെന്ന് തിരയുക.
• Google Translate - 130+ ഭാഷകളിൽ വെബ് അടുത്തറിയുക. ഒറ്റ ക്ലിക്കിൽ മുഴുവൻ സൈറ്റുകളും വിവർത്തനം ചെയ്യുക.
ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകൾ ഉപയോഗിച്ച് ബ്രൗസ് ചെയ്യുക
• മെച്ചപ്പെടുത്തിയ പരിരക്ഷാ മോഡ് - Chrome-ന്റെ ഏറ്റവും ഉയർന്ന സുരക്ഷ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ ബ്രൗസ് ചെയ്യുക.
• സുരക്ഷാ പരിശോധന - സജീവമായ സുരക്ഷാ മുന്നറിയിപ്പുകൾ ഉപയോഗിച്ച് മനസ്സമാധാനത്തോടെയിരിക്കുക.
• Google Password Manager - വേഗത്തിൽ സൈൻ ഇൻ ചെയ്യുന്നതിനായി പാസ്‌വേഡുകൾ സുരക്ഷിതമായി സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, നിങ്ങളുടെ പാസ്‌വേഡുകൾ അപകടത്തിലാണെങ്കിൽ മുന്നറിയിപ്പുകൾ നേടുക.
ഉപകരണങ്ങളിലുടനീളം നിങ്ങളുടെ Chrome ആക്സസ് ചെയ്യുക
• ഉപകരണങ്ങളിലുടനീളം സമന്വയിപ്പിക്കുക - നിങ്ങളുടെ കാര്യങ്ങൾ (ബുക്ക്‌മാർക്കുകൾ, ടാബുകൾ, പാസ്‌വേഡുകൾ പോലുള്ളവ) സംരക്ഷിച്ച് നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ടാബ്‌ലെറ്റിലോ Chrome-ൽ സൈൻ ഇൻ ചെയ്യുമ്പോൾ അവ എളുപ്പത്തിൽ ആക്‌സസ് ചെയ്യുക.
• ടാബ് ഗ്രൂപ്പുകൾ - ഉപകരണങ്ങളിലുടനീളം ഓർഗനൈസ് ചെയ്‌ത് തുടരാൻ ടാബ് ഗ്രൂപ്പുകൾ സൃഷ്‌ടിക്കുക.
• സ്വയമേവ പൂരിപ്പിക്കൽ - നിങ്ങളുടെ സംരക്ഷിച്ച പേയ്‌മെന്റുകളും വിലാസങ്ങളും പാസ്‌വേഡുകളും സ്വയമേവ പൂരിപ്പിക്കുന്നതിലൂടെ ടൈപ്പിംഗ് സമയം ലാഭിക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂലൈ 31